EKTHARINTE DWANI

95.00

Book : EKTHARINTE DWANI
Author : VARADAN KRISHNAMOORTHI
Category : NOVEL
ISBN : 978-81-300-2235-2
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 88 PAGES
Language : MALAYALAM

ഏക്താറിൻ്റെ ധ്വനി

വരദൻ കൃഷ്ണമൂർത്തി

ചുഴലിക്കാറ്റും പേമാരിയും ദാരിദ്ര്യവും അടിച്ചേല്പിച്ച യാതന കളിൽ നിന്നും മുക്തി നേടിക്കൊണ്ട് ഇരുളിൻ മറവിൽ ഊടുവ ഴികളിലൂടെ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ആസ്സാ മിലേക്കു ചേക്കേറിയ കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ നെയ്തെടുത്ത ഒരു ചേതോഹരമായ കഥ,

മുഖ്യ കഥാപാത്രമായ സോണാലിയെ കാത്തിരുന്നത് ഭീതിയി ലൂടെയും പട്ടിണിയിലൂടെയും കടന്നുപോകണ്ട ദിവസങ്ങൾ. വിശപ്പിൻ്റെ ചൂളം വിളി അവളെ കൊണ്ടെത്തിച്ചത് അപഥസ ഞ്ചാരത്തിലേക്കും! സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ ചുരുളഴിയുന്ന ഈ കഥ ആസ്സാമിലെ ലാളിത്യം നിറഞ്ഞ ജീവിതവും വ്യത്യസ്‌തമായ അനുഭവങ്ങളും വേറിട്ട കാഴ്ച കളും പ്രദാനം ചെയ്യുന്നു. കഥ നയിക്കുന്നതോ, ഗ്രാമീണ സൗന്ദര്യം നിറഞ്ഞ, മാസ്‌മരികത തൂവുന്ന ഒരു ലോകത്തേക്ക്!

Reviews

There are no reviews yet.

Be the first to review “EKTHARINTE DWANI”

Your email address will not be published. Required fields are marked *

EKTHARINTE DWANIEKTHARINTE DWANI
95.00
Scroll to Top