ELLAM MAAIKUNNA KADAL

690.00

Book : ELLAM MAAIKUNNA KADAL
Author : C.RADHAKRISHNAN
Category : NOVEL
ISBN : 978-93-81399-37-8
Publisher : Hi-Tech Books
Number of pages : 443 PAGES
Language : MALAYALAM

Availability: 10 in stock

എല്ലാം മായ്ക്കുന്ന കടൽ

നോവൽ

സി. രാധാകൃഷ്‌ണൻ

കൃതഹസ്‌തനായ ഗ്രന്ഥകാരൻ്റെ പ്രസിദ്ധമായ നോവൽനവകത്തിലെ ആദ്യകൃതി.

കേരളീയജീവിതത്തിൻ്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകമായ ഒരു സാഹിത്യകൃതി വേറെ ഇല്ല.

തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്‌ത ഹൃദയസ്‌പർശിയായ ഈ കാവ്യം മലയാളസാഹിത്യത്തിൽ ഒരു വഴിത്തിരിവിൻ്റെ അടയാളമാണ്.

നിളാനദിയുടെ ആത്‌മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു.

മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറു മേനി വിളയുന്ന ഭൂമിക.

Reviews

There are no reviews yet.

Be the first to review “ELLAM MAAIKUNNA KADAL”

Your email address will not be published. Required fields are marked *

ELLAM MAAIKUNNA KADAL
690.00

Availability: 10 in stock

Scroll to Top