എൻ്റെ പ്രിയകഥകൾ
എം. രാജീവ്കുമാർ
കഥകളുടെ ആഴങ്ങളിലേയ്ക്ക് വായനക്കാരനെ കൊണ്ടെത്തിക്കാനുള്ള പ്രത്യേക കാന്തികശക്തിയുണ്ട് എം രാജീവ്കുമാറിൻ്റെ കഥകൾക്ക്. കഥ പറച്ചിലിന്റ് ഈ വ്യത്യസ്‌ത രീതി നമ്മെ അതിശയിപ്പിക്കുന്നു. ആശങ്കകളില്ലാത്ത ആഖ്യാനരീതി എഴുത്തുകാരനെ വേറിട്ടു നിർത്തുന്നു. എം രാജീവ്കുമാറിൻ്റെ ഒന്നിനൊന്നു മെച്ചപ്പെട്ട ഇരുപത് കഥകളുടെ സമാഹാരം.
Reviews
There are no reviews yet.