എന്റെ വിരലടയാളം
പി.ആർ.നാഥൻ
വ്യത്യസ്തമായ ഒരു ആത്മകഥ, മലയാളികളുടെ പ്രിയങ്കരനായ നോവലിസ്റ്റ്. ചെറുകഥാകാരൻ, തിരക്കഥാകൃത്ത്, പ്രഭാഷകൻ, കേരള സാഹിത്യ അക്കാദമി ഉൾപ്പെടെ അൻപത്തിയൊന്ന് അവാർ ഡുകൾ നേടിയ ഗ്രന്ഥകാരൻ, തത്വചിന്താപരമായ രചനകൾകൊണ്ട് മലയാള കഥയെ ദാർശനിക തലത്തിലേക്ക് ഉയർത്തിയ എഴുത്തുകാരൻ മനസ്സ് തുറക്കുന്നു, ഹൃദ്യമായ ഈ രചന അനുവാചകനെ പുതിയൊരു അനുഭൂതി മണ്ഡലത്തിലേക്ക് ഉയർത്തുന്നു.
Reviews
There are no reviews yet.