ഏഴാമത്തെ പൂവ്
എം. മുകുന്ദൻ
വശ്യതയാർന്ന കഥകളെഴുതി വായനക്കാരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ എം. മുകുന്ദന്റെ കഥാസമാഹാരമാണ് ‘ഏഴാമത്തെ പൂവ്.’
വ്യക്തികളുടെ നന്മകൾ, ദുഃഖങ്ങൾ, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ, നഷ്ടപ്പെട്ടുപോയ കൗമാരത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇവയെല്ലാം അതിമനോഹരവും ആകർഷകവുമായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്നു. മുകുന്ദന്റെ കഥകളുടെ ആവിഷ്‌കാരചാരുത തെളിഞ്ഞുകാണുന്ന പതിനൊന്നുകഥകൾ.
Reviews
There are no reviews yet.