എഫ്. റിപ്പബ്ലിക്കിലേക്കുള്ള ദൂരം
ചന്ദ്രൻ പൂക്കാട്
അധികാരവും ആവിഷ്കാരസ്വാതന്ത്ര്യവും ഇരുളു പൊതിയുന്ന രാഷ്ട്രീയവും ജീവിതവും പരിസ്ഥിതിയും -അങ്ങനെ പലതും നിറയുന്നു ‘എഫ്. റിപ്പബ്ലിക്കിലേക്കുള്ള ദൂര’ത്തിൽ. ഈ നോവലിനകത്ത് പക്ഷിമൃഗാദികൾ മാത്രം കഥാപാത്രങ്ങളായി വരുന്ന ‘കുറുക്കൻ റിപ്പബ്ലിക്ക്’ എന്നൊരു അപൂർണ്ണ നോവൽ ഭാഗം കൂടിയുണ്ട്. പൊളിറ്റിക്കൽ അലിഗറിയെന്നോ ബ്ലാക്ക് ഹ്യൂമർ നോവലെന്നോ പറയാവുന്ന ഒന്ന്.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.