ഗബൻ (വഞ്ചന)
പ്രേംചന്ദ്
പുനരാഖ്യാനം : എം. കുമാരൻ
ജാൽപയ്ക്ക് ഈ ലോകത്ത് ഏറ്റവുമധികം സ്നേഹമുള്ളത് ആഭരണങ്ങളോടാണ്. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾക്ക് കളിപ്പാട്ടങ്ങൾക്കു പകരം കിട്ടിയത് ആഭരണങ്ങളാണ്. ജാൽപയുടെ ഭർത്താവ് രമാനാഥൻ സാമ്പത്തികവിഷമതകൾക്കിടയിലും തൻ്റെ മാന്യത നിലനിർത്താൻ കടംവാങ്ങി. അതോടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. ദുരഭിമാനത്താൽ കെട്ടിപ്പൊക്കുന്ന ഇല്ലാത്ത അന്ത സ്സിൻ്റെ മണൽക്കോട്ടകൾ തകരുമ്പോഴുള്ള ജീവിത സംഘർഷങ്ങളുടെയും, സ്വർണ്ണാഭരണങ്ങളോട് സ്ത്രീകൾക്കുള്ള അടങ്ങാത്ത ഭ്രമങ്ങളുടെയും വളരെ ലളിതമായ ആവിഷ്കാരമാണ് ഈ ചെറുനോവൽ.
Reviews
There are no reviews yet.