ഗണിതവിജ്ഞാനചെപ്പ് – വാല്യം : 1
പള്ളിയറ ശ്രീധരൻ
പ്രപഞ്ചത്തിലെ സകല പ്രതിഭാസങ്ങളെയും സ്വാധീനിക്കുന്ന ഒരേ ഒരു വിഷയം മാത്രമേയുള്ളൂ – ഗണിത ശാസ്ത്രം, കമ്പ്യൂട്ടർ, ഡിജി റ്റൽടെക്നോളജി, നാനോടെക്നോളജി എന്നിവ നിത്യജീവിതത്തിൽ കൂടുതൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതോടെ നമ്മുടെ ജീവിതത്തിൽ ഗണിതശാസ്ത്രത്തിൻ്റെ സ്വാധീനം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ഗണിതത്തിൻ്റെ വിസ്‌മയകരമായ വസ്‌തുതകൾ പരിചയപ്പെടുത്തുന്ന ഈ കൃതി നൂറോളം ഗണിത ഗ്രന്ഥങ്ങൾ രചിച്ച പള്ളിയറ ശ്രീധരൻ്റെ തെരഞ്ഞെടുത്ത ചില കൃതികളുടെ സമാഹാരമാണ്.
Reviews
There are no reviews yet.