ഗ്രൗണ്ട്സീറോ
പി. വത്സല
അനുവാചകരെ ആഴത്തിൽ സ്വാധീനിക്കുന്ന, ഉൾക്കനമാർന്ന രചനകളുടെ സമാഹാരം.
ഗ്രൗണ്ട് സീറോ, ആകാശത്തിൽ മേയുന്നവർ, പൈൻമരങ്ങൾക്കിടയിലൂടെ, മറ്റൊരു ഗ്രാമം പിറക്കുന്നു, ദുർഗ, പൂവരശുകളുടെ ദ്വീപ്, കർമ്മവൃക്ഷത്തിലെ കൊടിയടയാളം, മാതംഗി, പഴയ തരിശുകളെച്ചൊല്ലി, കയറ്റുകട്ടിൽ, അധിനിവേശം, നീലപ്പക്ഷികൾ എന്നിവയാണ് രചനകൾ.
Reviews
There are no reviews yet.