ഗുരുവായൂരപ്പൻ്റെ മയിൽപ്പീലി
സി.ഉണ്ണികൃഷ്ണൻ
ഈ ചെറു ഗ്രന്ഥത്തിലും ആ മുരളീധരൻ ഒരു കൊച്ചു ബാലൻ തന്നെ. ആരാധ്യയായ ബാലസാഹിത്യകാരി സുമംഗല ‘ഗുരുവായൂരപ്പൻ്റെ ഓടക്കുഴലിന്റെ’ അവതാരികയിൽ സൂചിപ്പിച്ചതിന് വിഭിന്നമായി ഭഗവാൻ ഇതിൽ ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള അവസ്ഥയെയാണ് നോക്കിക്കാണുന്നത്. അതും നിദ്രാസുഖം ഒട്ടും അനുഭവിക്കാതെ, ക്ഷേത്രനട അടച്ചതിന് ശേഷം മാത്രം.
Reviews
There are no reviews yet.