HARI

75.00

Book : Hari
Author : Karoor Neelakanda Pillai
Category : Novel
ISBN : 81-300-0153-5
Binding : Paper Back
Publisher : Poorna Publications
Number of pages : 104 Pages
Language : MALAYALAM

 

ഹരി

കാരൂർ നീലകണ്ഠപിള്ള

കഥയുടെ കാരണവരായ കാരൂരിന്റെ പ്രഥമനോവലാണിത്. ഹരി എന്ന യുവാവിൻ്റെ ജീവിതസമരം പശ്ചാത്തലമാക്കിക്കൊണ്ട്, സ്ത്രീപുരുഷ ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും യഥാർത്ഥവും അയഥാർത്ഥവുമായ തലങ്ങളിലേക്ക് പാളിനോക്കുകയാണ് കാരൂർ. രചനാവൈഭവം കൊണ്ടും സ്വായത്തമായ ലാളിത്യവും മിതത്വവും കൊണ്ടും ഈ ചെറുനോവലിനെ കെട്ടുറപ്പുള്ളതാക്കാൻ കാരൂരിന് കഴിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങളും കഥാതലവും തികച്ചും സാധാരണമായിരിക്കെത്തന്നെ, അസാധാരണമായതെന്തൊക്കെയോ അനുവാചകന് അനുഭവവേദ്യമാക്കുന്നു നോവലിസ്റ്റ്. ഒറ്റയിരിപ്പിന് വായിക്കാവുന്ന മനോഹരമായ കൃതി.

Reviews

There are no reviews yet.

Be the first to review “HARI”

Your email address will not be published. Required fields are marked *

HARI
75.00
Scroll to Top