ഹയവദന
ഗിരീഷ് കർണാട്
വിവർത്തനം : കമലാദേവി
അപൂർണ്ണതയ്ക്കും പൂർണ്ണതയ്ക്കും ഇടയിലുള്ള മനുഷ്യന്റെ ജീവിത പ്രയാണത്തിലൂടെ നീളുന്ന നാടകമാണ് ‘ഹയവദന’. തൃഷ്‌ണയും, പ്രതിസന്ധികളും, ദുരന്തങ്ങളും നിറഞ്ഞ ജീവിത കാഴ്ചയിലൂടെ വായനയുടെ നിമിഷങ്ങൾക്ക് ധന്യതപകരുന്ന നാടകം. പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾക്കർഹനായ ശ്രീ. ഗിരീഷ് കർണാടിൻ് വ്യത്യസ്‌തശൈലിയിലുള്ള രചനയുടെ ഹൃദ്യമായ വിവർത്തനമാണ് ഈ കൃതി.
Reviews
There are no reviews yet.