₹200.00
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകർന്നുനൽകുന്നത്.
ഏകനായി , തന്റെ നിഴലിനെ മാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവതശൃംഗങ്ങളുടെ ഭയാനകവും ഗംഭീരവും അപകടകരവുമായ പാതകളിലൂടെ നൂറിൽപരം മൈൽദൂരം നിര്ഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്.
By : രാജൻ കാക്കനാടൻ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 9/12/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us