ഇന്ത്യാചരിത്രം ക്വിസ്
റജി.ടി.തോമസ്
മത്സരപ്പരീക്ഷകൾക്കും വിജ്ഞാനപ്പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് സഹായകാംവിധത്തിൽ ഇന്ത്യാചരിത്രസംബന്ധിയായ അറിവുകൾ സമാഹരിച്ചു ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ധത്തിൽ.
സൗകര്യത്തിനായി ഇന്ത്യാചരിത്രത്തെ വ്യത്യസ്ത കാലങ്ങളായി തിരിച്ചിരിക്കുന്നു.വിവിധ റെക്കോർഡുകളിൽ ഇടം പിടിച്ച വ്യക്തികളെയും സംഭവങ്ങളെയും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.
Reviews
There are no reviews yet.