ജലതരംഗം
എസ്.കെ.പൊറ്റെക്കാട്ട്
കഥയെഴുത്തിന്റെ രാജശില്പി എസ്.കെ. പൊറ്റെക്കാട്ടിന്റെ ഏഴു കഥകളുടെ സമാഹാരമാണ് ‘ജലതരംഗം’ ഭാവാത്മകതയുടെ മാരിവിൽ സൗന്ദര്യവും ഭാഷയുടെ ലാളിത്യവും കൊണ്ട് ശില്പഭംഗിയാണ് ഓരോ കഥയും വായനക്കാരിൽ സുഖദമായ ഒരനുഭവമാക്കി മാറ്റുന്നുണ്ട്. മുക്കാൽ നൂറ്റാണ്ടു മുൻപ് എഴുതിയ കഥകളുടെ ആവിഷ്കാരസൗന്ദര്യം കാലത്തിനു മായ്ക്കാൻ കഴിയാത്ത ചുമർചിത്രങ്ങളാണ്. അളന്നു തിട്ടപ്പെടുത്താൻ കഴിയാത്ത മനുഷ്യരുടെ മനോവ്യാപാരത്തതിന്റെ സൂക്ഷമാംശങ്ങളുടെ വിസ്‌മയിപ്പിക്കുന്ന രചനാശൈലിയിലാണ് ഇതിലെ ഓരോ കഥയുടെയും ആവിഷ്കാര രീതി.
Reviews
There are no reviews yet.