₹125.00
മനസ്സൊഴുകുന്ന വ്യത്യസ്ത പാതകൾ കാണിച്ചു തരികയാണ് ഈ പുസ്തകം. ഒട്ടും മടുപ്പിക്കാതെ ചില മനശ്ശാസ്ത്രവശങ്ങൾ വ്യക്തമാക്കുന്ന ഈ കൃതി ജീവിതവഴികളിൽ തീർച്ചയായും ഒരു മുതൽക്കൂട്ടാണ്.മനശ്ശാസ്ത്രത്തിൽ അറിവുണ്ടായിരിക്കുമ്പോൾ ജീവിതത്തിൽ പ്രശ്നങ്ങൾ കുറയാൻ കാരണമാകുന്നു.അതിനാൽ മനശ്ശാസ്ത്രപരമായ സമീപനങ്ങളുള്ള ഇത്തരം മനശ്ശാസ്ത്രഗ്രന്ഥങ്ങൾ അനിവാര്യമാണ്.
By : (Author)|Publisher : |Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us