ജീവിതവഴികളിൽ
മനശ്ശാസ്ത്രം
എഡിറ്റർ : ചെലവൂർ വേണു
ആധുനികയുഗത്തിൽ നിത്യജീവിതത്തിലും കുടുംബബന്ധങ്ങളിലും നിരവധിയായ പ്രശ്‌നങ്ങൾ പൂർവ്വാധികമാണ്.
പെരുകുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. മനശ്ശാസ്ത്രത്തിലുള്ള അറിവും പരിചയവും ജനങ്ങൾക്കിടയിൽ ഉണ്ടായെങ്കിൽ മാത്രമേ രോഗാതുരമായ നമ്മുടെ സാമൂഹ്യമനസ്സിനെ മാറ്റിയെടുക്കാനാവൂ.
മനശ്ശാസ്ത്രപരമായ സമീപനങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും കടന്നുപോകുന്ന മനശ്ശാസ്ത്രഗ്രന്ഥം.
Reviews
There are no reviews yet.