ജ്യുവൽ
ജയലക്ഷ്മി ശ്രീനിവാസൻ
ജയലക്ഷ്മി ശ്രീനിവാസൻ്റെ ആദ്യ നോവലായ ‘ജ്യൂവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ്. ജ്യവൽ, പ്രിൻസ്, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിൻ്റെ സദാചാര കണ്ണുകളേയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയ്ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.
നിഖിലേഷ് മേനോൻ
Reviews
There are no reviews yet.