0

JORAYUDE KATHA

320.00

സഹനത്തിന്റെയും പോരാട്ടത്തിന്റെയും നാൾവഴികളാണ് ഈ കൃതി.യാതൊരു വിധ മിനുക്കു പണികളും ചേർക്കാതെ തികച്ചും സത്യസന്ധമായി തന്റെ ജീവിതം പറയുകയാണ് എഴുത്തുകാരി വി.പി.സുഹ്‌റ.ഒരു സമ്പൂർണ തുറന്നുപറച്ചിലാണ് ഈ ആത്മകഥ.ഇന്നും ; ഏറെ പുരോഗമനങ്ങൾ കൈക്കൊണ്ടുവെന്ന് നാം അഹങ്കരിക്കുന്ന ഈ കാലഘട്ടത്തിലും നാം എല്ലാം കൈക്കൊണ്ടിട്ടുണ്ടോ എന്ന് സംശയിക്കാൻ പ്രേരിപ്പിക്കുന്നു ഈ കൃതി.
ദുർബലരുടെയും അവസരരഹിതരുടെയും കാലം നമുക്കന്യമായിട്ടുണ്ടോ? ഇന്നും അവസരത്തിനായി പോരാടുന്നവരുണ്ടെന്ന വാസ്തവം നാം ഓർത്തു പോകുന്നു.ഇത്തരത്തിൽ വർത്തമാനകാലത്തെയും ഭാവികാലത്തെയും പേടി കലർന്ന ദയനീയതയോടെ നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് തന്നെയാണ് ഈ കൃതിയുടെ വിജയം.ലോകജനതയ്‌ക്കൊന്നടങ്കം തുല്യനീതിയും തുല്യ അവകാശവും അനിവാര്യമാണെന്ന ബോധത്തിലേക്ക് ഈ ആത്മകഥ നമ്മെ നയിക്കുന്നു.

Buy Now!

By : V P Zuhra (Author)|Publisher : Nisa Publications |Released : 15/12/2024

Quick Review

Book Details

  • Author : V P Zuhra
  • Released Date : 15/12/2024
  • Category : Autobiography
  • Publisher : Nisa Publications
  • ISBN13 : 9788130023731

Review

    Similar Books

    Swa.Le
    Rs : 275.00 More
    Randamadakkam
    Rs : 250.0 More
    Sammanappothi Season 3
    Rs : 1440.00Rs : 1150.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies