₹165.00
അമേരിക്കൻ കഥാകൃത്ത് റഫീഖ് തറയിലിന്റെ മികച്ച 10 കഥകളുടെ സമാഹാരം.അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ കഥാസമാഹാരം കൂടിയാണിത്.ഏതൊരു വായനക്കാരന്റെയും മനസ്സിലേക്ക് തുളച്ചു കയറാൻ കെൽപ്പുള്ള ജീവിതാനുഭവങ്ങളുടെ സുന്ദരമായ ക്രോഡീകരണം കൂടിയാണ് ഈ പുസ്തകം.യാഥാർഥ്യവും ഫാന്റസിയും ഇടകലർന്ന് വരുന്നു എന്നുള്ളതും ഈ കൃതിക്ക് സഹൃദയ ഹൃദയത്തിൽ സ്ഥാനം നൽകുന്നു.
By : Rafeeq Tharayil (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us