₹65.00
ശക്തമായ ഭാഷയുടെ സൗന്ദര്യം കടംകഥകളിൽ ഉൾച്ചേർന്നിരിക്കുന്നു.അറിവും രസവും ഒരു പോലെ സമ്മേളിക്കുന്ന കടംകഥകൾ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകമുണ്ടാക്കാറുണ്ട്.നമ്മുടെ സംസ്കാരവും ഓരോ കാലഘട്ടത്തിലെയും പ്രത്യേകതകളും എളുപ്പത്തിൽ മനസ്സിൽ പതിയാനും കടംകഥകൾ കാരണമാകാറുണ്ട്.അത്തരത്തിൽ ഉപകാരപ്രദവും രസപ്രദാനങ്ങളുമായ ഒരുപറ്റം നല്ല കടംകഥകളാണ് ഈ പുസ്തകത്തിൽ.
By : Dr.G.Sreejith (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us