KAKKATHAMPURATTI

120.00

Book : KAKKATHAMPURATTI
Author : SREEKUMARAN THAMPI
Category : NOVEL
ISBN : 978-81-300-2561-2
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 96 PAGES
Language : MALAYALAM

കാക്കത്തമ്പുരാട്ടി

ശ്രീകുമാരൻ തമ്പി

മണ്ണിൽ വീഴുന്ന വിത്തുകൾ എല്ലാം മുളയ്ക്കാറില്ല. മുളയ്ക്കുന്നവയെല്ലാം തഴച്ചുവളരാറില്ല. തഴച്ചുവളരുന്നവയെല്ലാം നിലനിൽക്കാറുമില്ല. കാലത്തിൻ്റെ കാറ്റിലൂടെ സഞ്ചരിച്ച് മനുഷ്യഹൃദയത്തിൽ വന്നുവീഴുന്ന സ്നേഹത്തിന്റെ വിത്തുകളുടെയും സ്ഥിതി ഇതുതന്നെയല്ലേ?

കവി, ഗാനരചയിതാവ്, സിനിമ-സംഗീതസംവിധായകൻ, നിർമാതാവ് എന്നിങ്ങനെ വിവിധമേഖലകളിലൂടെ ജനഹൃദയങ്ങളിൽ ഇരിപ്പിടം കണ്ടെത്തിയ ശ്രീകുമാരൻ തമ്പിയുടെ പുസ്‌തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ നോവലിൻ്റെ പരിഷ്കരിച്ച പതിപ്പ്. 1970ൽ പി. ഭാസ്ക്‌കരൻ ഈ നോവൽ ഇതേ പേരിൽ അഭ്രപാളികളിൽ പകർത്തിയിട്ടുമുണ്ട്.

Reviews

There are no reviews yet.

Be the first to review “KAKKATHAMPURATTI”

Your email address will not be published. Required fields are marked *

KAKKATHAMPURATTIKAKKATHAMPURATTI
120.00
Scroll to Top