കലോത്സവ മോണോ ആക്റ്റുകൾ
വിനോദ് കോവൂർ
പ്ലസ്ടുതലം വരെയുള്ള വിദ്യാർത്ഥികൾക്ക് കലോത്സവമത്സരങ്ങളിൽ പങ്കെടുത്തു അവതരിപ്പിക്കാനുതകുന്ന ഏകാഭിനയവിഷയങ്ങളുടെ സമാഹാരമാണിത്.നാം പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞതും മറ്റുള്ളവരിൽ നിന്ന് കേട്ടറിഞ്ഞതുമായ സമകാലിക സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം ചെറുപുഞ്ചിരിയാൽ ചുണ്ടുകൾ വിടരുന്നതോടൊപ്പം ,ചെറു നൊമ്പരങ്ങളാൽ കണ്ണുകൾ ആർദ്രമാകുകയും ചെയ്യുന്ന പ്രമേയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്.അഭിനയരംഗത്ത് അംഗീകാരം നേടിക്കഴിഞ്ഞ വിനോദ് കോവൂർ രചിച്ച ഈ കൃതി വിദ്യാർത്ഥികളെ ആകർഷിക്കാൻ പര്യാപ്തമാണ്.
Reviews
There are no reviews yet.