ബാലമനസ്സുകളിൽ സ്നേഹത്തിൻ്റെ വെളിച്ചം വീശുവാൻ കഴിവുള്ള മനോഹരമായ ഒരു കൃതിയാണ് ‘കാളു’. എഴുത്തശ്ശൻ്റെ വീട്ടിൽ നിന്ന് അപ്പുണ്ണിയുടെ വീട്ടിലെത്തിയ കാളു എന്ന നായ്ക്കുട്ടി അതിവേഗം പുതിയ വീട്ടുകാരുടെ സ്നേഹലാളനങ്ങൾക്ക് പാത്രമായി. സ്നേഹവും പരിഗണനയും പരിശീലനവും കിട്ടിയപ്പോൾ അവൻ ഒരൊന്നാന്തരം കുറ്റാന്വേഷകനായി തീർന്നു. ഗ്രാമത്തിൻ്റെ നാനാവിധങ്ങളായ ചലനങ്ങളിൽ കാളു ഒരു പ്രധാനിയായി. ഗ്രാമത്തിലുള്ളവരെല്ലാം അവനെ സ്നേഹിച്ചു. വാത്സല്യത്തിന് മൃഗത്തെപോലും മനുഷ്യനാക്കാൻ സാധിക്കുമെന്ന ഗുണപാഠം ഇതിലുൾക്കൊള്ളുന്നു.
KALU
₹75.00
Book : Kalu
Author: P.Narendranath
Category : Novel
ISBN : 81-7180-175-7
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 68PAGES
Language : MALAYALAM
Reviews
There are no reviews yet.