₹75.00
ഹാസ്യത്തിന്റെ അസാധാരണമായ വഴക്കത്തോടെ നമ്പ്യാർ രചിച്ച അതിമനോഹര കാവ്യമാണ് കല്യാണസൗഗന്ധികം.വ്യാസൻ രചിച്ച മഹാഭാരത്തിലെ വന പർവ്വത്തിന്റെ ഉപവിഭാഗമായ തീർത്ഥയാത്ര പർവ്വ ത്തിൽ വിവരിക്കുന്ന ഒരു കഥയാണ് കല്യാണസൗഗന്ധികം.മഹാഭാരതകഥയിൽ ഔചിത്യപൂർവ്വം ചില മാറ്റങ്ങൾ വരുത്തിയാണ് നമ്പ്യാർ കല്യാണസൗഗന്ധികം തയ്യാറാക്കിയത്.ഏറെ മനോഹരവും ഹൃദയസ്പര്ശവുമാണ് ഈ കൃതി.
By : Kunchannambiar (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us