KAMBOLAM

240.00

Book : KAMBOLAM
Author : KAKKANADAN
Category : NOVEL
ISBN : 978-81-300-1924-6
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 244 PAGES
Language : MALAYALAM

കമ്പോളം

കാക്കനാടൻ

നായകനും നായികയും വില്ലനുമൊന്നുമില്ലാത്ത ഈ കൃതിയിലെ നായകനും നായികയും വില്ലനുമൊക്കെ നഗരമാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളാണ്. കടലും കാറ്റും മഴയും ഒക്കെയാണ്. മനുഷ്യജീവിതത്തിലെ നീണ്ടയാത്രകൾ ഇതിൽ കണ്ടെന്നുവരാം. അതുമായിബന്ധപ്പെട്ട സമരങ്ങളും സംഘർഷങ്ങളും ഉണ്ടാവാം. ക്രമാനുഗതമായി വളരുന്ന ഒരു കഥാപാത്രം ഇതിലുണ്ടെങ്കിൽ അതു കുട്ടപ്പനാണ് .എച്ചിൽ വീപ്പയിൽ പിറന്ന ദൈവത്തിൻ്റെ മകൻ സാക്ഷിയും വസൂരിയും ഉഷ്‌ണമേഖലയും ഏഴാംമുദ്രയും പറങ്കിമലയുമടക്കമുള്ള പ്രശസ്‌ത നോവലുകൾ രചിച്ച കാക്കനാടൻ്റെ വേറിട്ട നോവൽ

Reviews

There are no reviews yet.

Be the first to review “KAMBOLAM”

Your email address will not be published. Required fields are marked *

KAMBOLAMKAMBOLAM
240.00
Scroll to Top