കണക്കിൻ്റെ കഥ
പ്രൊഫ. പി.രാമചന്ദ്രമേനോൻ
ഗണിതത്തിനു മാനവസംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്.
പ്രാചീനകാലം മുതൽ നാളിതുവരെ ഗണിതം കൈവരിച്ച വികാസ പരിണാമങ്ങൾ ആറ്റിക്കുറുക്കി ഈ കൃതിയിൽ പ്രതിപാദിക്കുന്നു. മലയാളത്തിൽ ഇദംപ്രഥമമായി സമ്പൂർണ്ണഗണിതചരിതം അനാവരണം ചെയ്യുകയാണ് ഇവിടെ, ഗണിതം സരസമായും
ഹൃദ്യമായും അവതരിപ്പിക്കുന്ന നിരവധി കൃതികളുടെ
രചയിതാവാണ് ഗ്രന്ഥകാരൻ.
Reviews
There are no reviews yet.