കറാമ്പൂ
എസ്.കെ.പൊറ്റെക്കാട്ട്
ഒരു പൂനിലാവുള്ള രാത്രി.
ജീസസ് കോട്ടയും നോക്കിനില്ക്കുമ്പോൾ നോവലിസ്‌റ്റ് അതിൻ്റെ പൂർവകാല ചരിത്രത്തിലേക്കൊന്നുള്ളിയിട്ടിറങ്ങി.
ആ സമയത്ത് ഒറ്റക്കണ്ണനായ ഒരറബി അദ്ദേഹത്തെ സമീപിച്ചു അയാളുടെ കരുവാളിച്ച മുഖത്ത് ആ ഒറ്റകണ്ണ് നിലാവിൽ ഒരു കുപ്പിച്ചില്ലുപോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
ആ പരിചിതൻ – ഹസ്സൻബിൻ അലി -ജീസസ് കോട്ടയിൽ വെച്ചു നടന്ന ഒരു പ്രേമകഥ കേൾപ്പിച്ചു. സാഞ്ചിബാർ സുൽത്താന്റെ ബീഗം കറാമ്പു ഒരു പറങ്കിപ്പടയാളിയിൽ അനുരക്തയായിത്തീർന്ന ആ കഥ ആയിരത്തൊന്നു രാവുകളുടെ കഥയെക്കാളും രോമാഞ്ചജനകമായിരുന്നു.
Reviews
There are no reviews yet.