കാട്ടിൽ ഒരു ഒളിച്ചുകളി!
പ്രിയ മനോഹർ
കാട്ടിലെ കുട്ടിമൃഗങ്ങൾ ഒരുദിവസം ഒളിച്ചുകളി നടത്തിയ കഥയാണിത്.
വലിയ ആന എവിടെ ഒളിക്കും? നീളൻ പാമ്പോ?
അണ്ണാൻ കുഞ്ഞ് മരത്തിൻ്റെ മുകളിൽ, കുഞ്ഞാമ വെള്ളത്തിനടിയിൽ!
സിംഹക്കുട്ടി നേതാവായി നടന്ന ഈ ഒളിച്ചുകളിയെക്കുറിച്ചുള്ള കഥ കുട്ടികളിൽ വന്യജീവികളെക്കുറിച്ചു സ്നേഹം ഉണർത്തും. കാടിനെയും കാട്ടുമൃഗങ്ങളെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ചു കുട്ടികളോടു സംസാരിക്കാൻ സഹായിക്കുന്ന മനോഹരമായ ഒരു കഥ.
പ്രിയ മനോഹർ കവിയും ചിത്രകാരിയുമാണ്. Quite Echoes എന്ന കവിതാസമാഹാരവും The Itch, My Day of Opposites, Ring in the World, An Ant and Me, Who is There എന്നീ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Reviews
There are no reviews yet.