കെ.സുരേന്ദ്രൻ
കാട്ടുകുരങ്ങ്
മനുഷ്യമനസ്സ് അദ്ഭുതകരമായ ഒരു പ്രതിഭാസമാണ്. തോന്നിയതെല്ലാം പുറത്തു പ്രകടിപ്പിക്കാത്ത ബുദ്ധിപ്രഭാവമുള്ള മനുഷ്യരുടെ മനസ്സിനകത്താണ് വലിയ യുദ്ധങ്ങൾ നടക്കുന്നത്. ജീവിതാനുഭവങ്ങളെ വസ്തുനിഷ്ഠമായി, ശാസ്ത്രീയമായി അപഗ്രഥിക്കുകയും മനുഷ്യരുടെ സങ്കീർണ്ണമായ മാനസികഭാവങ്ങളെ തെളിച്ചുകാട്ടുകയും ചെയ്യുന്നുണ്ട് ഈ നോവലിസ്റ്റ്. വിചിത്രമായ ജീവിതങ്ങളെ ചിത്രപ്പെടുത്തിയ കെ.സുരേന്ദ്രൻ്റെ പ്രശസ്ത നോവൽ.
Reviews
There are no reviews yet.