കവിത ഒരു വലിയ സത്യമാണ്
അക്കിത്തം
മഹാകവി അക്കിത്തത്തിൻ്റെ ആത്മപ്രകാശം വെളിപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. സാഹിത്യകൃതികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സാഹിത്യകാരൻമാരെക്കുറിച്ചുള്ള ഓർമ്മകളുംകൊണ്ട് സമ്പന്നമായ കൃതി. മലയാളകവിതയുടെ വികാസപരിണാമങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ ഭാരതീയ തത്ത്വചിന്തകളുടെ പിൻബലത്തോടെ ആവിഷ്കരിച്ച ഉത്കൃഷ്ടഗ്രന്ഥം.
അക്കിത്തത്തിൻ്റെ കാവ്യാത്മകമായ ഭാഷയിൽ കാലത്തെ അതിജീവിക്കുന്ന ദർശനങ്ങൾ.
Reviews
There are no reviews yet.