“അരുവിയുടെ തീരത്തുകൂടി, അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരാൾ നടന്നു പോകുന്നു. അത് മുകുന്ദനായിരുന്നു. ഇരുവശവും വളരുന്ന കാട്. കഞ്ചാവിന്റെ പൂക്കൾ പറിച്ചു തിന്നുകൊണ്ട് അയാൾ നടന്നുപോകുകയാണ്…” കയ്പ്പും കണ്ണീരും നിറഞ്ഞ ജീവിതത്തിന്റെ ഉപ്പുപാടങ്ങളിൽ നിന്നും ഏറെ വൈരുദ്ധ്യം നിറഞ്ഞ കുറെ മനുഷ്യമുഖങ്ങളെ കണ്ടെടുക്കുകയാണ് തകഴി. കുട്ടനാടിൻ്റെ കഥാകാരനിൽനിന്നും പതിവ് പശ്ചാത്തലങ്ങളിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നുമകന്ന് വേറിട്ട കഥായാത്രയാണ് തകഴിയുടെ ശ്രദ്ധേയമായ ഈ നോവൽ.
KODIPPOYA MUNGHANGAL
₹150.00
Book : Kodippoya Mughangal
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 81-300-0617-0
Binding : PAPER BIND
Reviews
There are no reviews yet.