Ksheenam Karanangalum Pariharavum
₹90.00
വൈദ്യശാസ്ത്രപരമായി ക്ഷീണത്തിന് പല മാനങ്ങളുമുണ്ട്. വളരെ പ്രായോഗിക പ്രാധാന്യമുള്ള ക്ഷീണത്തിന്റെ പത്ത് പ്രധാനകാരണങ്ങൾ, പേശികളുടെ ക്ഷീണത്തിന്റെ കാരണങ്ങൾ, ഡോക്ടറെ കാണിക്കേണ്ട സന്ദർഭം, പരിശോധനകളും രോഗ നിർണ്ണയവും, ക്ഷീണത്തെ
അകറ്റി ഊർജ്ജസ്വലമായി ജീവിക്കാം എന്നിവ ഈ ലഘുഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാന്യവായനക്കാർക്ക് ഈ ഗ്രന്ഥം പ്രയോജനകരമാകുമെന്ന് പ്രതീക്ഷയോടെ …..