KUDAJADRIYUDE SANGEETHAM

60.00

Book : KUDAJADRIYUDE SANGEETHAM
Author : KAKKANADAN
Category : TRAVELOGUE
ISBN : 81-300-0509-3
Binding : Paper Back
Publisher : Poorna Publications
Number of pages : 48 PAGES
Language : MALAYALAM

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

കുടജാദ്രിയുടെ സംഗീതം

കാക്കനാടൻ

“ദക്ഷിണ കേരളത്തിൽ നിന്ന് കേരളാതിർത്തി കടന്ന് മംഗലാപുരം വരെയും അവിടെ നിന്നും നൂറ്റിനാല്‌പതു കിലോമീറ്റർ അകലെയുള്ള കൊല്ലൂർ വരെയും തിരി ച്ചുമുള്ള ഒരു യാത്രയുടെ ഓർമ്മക്കുറിപ്പുകളാണ് ഈ ലേഖനങ്ങൾ. അതിൽ അറബിക്കടലിന്റെ സംഗീതമുണ്ട്. മധ്യസമതലദേശങ്ങളുടെ സംഗീതമുണ്ട്. തീരദേശത്തിന്റെ സംഗീതമുണ്ട്. മഴയുടെ, മഴയിൽ നിറഞ്ഞൊഴുകുന്ന നദികളുടെ, നദിക്കരയിലെ പച്ചത്തഴപ്പുകളുടെ സംഗീത മുണ്ട്. സർവ്വോപരി എന്നാൽ പശ്ചാത്തലത്തിൽ ഒതുങ്ങി, അതേസമയം ഇതിൻ്റെ മുഴുവൻ ചാലകശക്തിയായി നില നിൽക്കുന്ന സൗന്ദര്യലഹരിയുടെ, ശങ്കരാചാര്യരുടെ കാവ്യരചനാ ചാതുര്യത്തിൻ്റെ അസാധാരണമായ സംഗീതമുണ്ട്

Reviews

There are no reviews yet.

Be the first to review “KUDAJADRIYUDE SANGEETHAM”

Your email address will not be published. Required fields are marked *

KUDAJADRIYUDE SANGEETHAMKUDAJADRIYUDE SANGEETHAM
60.00
Scroll to Top