കുണ്ഡലിനിയോഗ – അതിശയകരമായതിനെ തേടി
പ്രഭാഷണങ്ങൾ : ഓഷോ
വിവ: കെ.രവിവർമ്മരാജ
ആത്മാവിനെയും ശരീരത്തെയും തൊട്ടുണർത്തി ജീവിതത്തിൻ്റെ രാപ്പകലുകളെ ധന്യമാക്കുകയാണ് തൻ്റെ മൊഴികളിലൂടെ ഓഷോ. ഭംഗിയായി കോർത്തിണക്കിയ ലളിതമായ വാക്കുകളിലൂടെയാണ് അദ്ദേഹം നമ്മോട് സംവദിക്കുന്നത്. ഇലകളിൽ മഴത്തുള്ളി വീഴുന്നതുപോലെയുള്ള വായനാനുഭവത്തിന്റെ വാതിലുകൾ തുറന്നിടുന്നതിന് രവിവർമ്മരാജയുടെ പരിഭാഷ സഹായകമാകുന്നു.
Reviews
There are no reviews yet.