കുന്തി
രാജൻ തിരുവോത്ത്
അച്ഛനോ വളർത്തച്ഛനോ ഭർത്താവോ രാജകൊട്ടാരത്തിൽ യജ്ഞാചാര്യനായി വന്ന് എന്നെ ബലാൽക്കാരം ചെയ്ത് ഗർഭിണിയാക്കിയ ദുർവാസാവ് മഹർഷിയോ എന്റെ ഷണ്ഡൻ ഭർത്താവോ ജാത്യാന്ധനായ ധൃതരാഷ്ട്രരോ രാജാക്കന്മാരായ മക്കളോ… എല്ലാം അറിയുന്ന കൃഷ്ണൻപോലും എന്നിലെ സ്ത്രീത്വത്തിന്റെ വേദന മനസ്സിലാക്കിയില്ല… അന്ധനും ഷണ്ഡനും ഭരിക്കുന്ന നാട്ടിൽ ഒരു സ്ത്രീ ഇത്രയൊക്കെയേ പ്രതീക്ഷിക്കാവൂ എന്ന് എനിക്കറിയാം…
വ്യാസഭാരതത്തിലെ കുന്തീദേവിയേയും അതിലൂടെ ഭാരതകഥയേയും ആധുനിക ശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും വെളിച്ചത്തിൽ വിലയിരുത്തുകയാണ് ‘കുന്തി’ എന്ന നോവൽ,
Reviews
There are no reviews yet.