മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷ് കുഞ്ഞുങ്ങള്‍ക്കായി രചിച്ച അദ്ധ്യാത്മരാമായണത്തിന്റെ ഗദ്യരൂപമായ “കുഞ്ഞുണ്ണി രാമായണം” വളരെ ലളിതമായ ഭാഷയിൽ ഭഗവത്ഗീതയെ അവതരിപ്പിക്കുന്ന പി.ഐ. ശങ്കരനാരായണന്‍ രചിച്ച “ഗീത പഠിക്കാം കുട്ടികളേ” എന്നീ പുസ്തകങ്ങൾ ആകർഷകമായ COMBO OFFER ൽ സ്വന്തമാക്കാം.
315 രൂപ മുഖവില വരുന്ന പുസ്തകങ്ങളുടെ സെറ്റ് 81 രൂപ ഡിസ്‌കൗണ്ടോടെ 234 രൂപയ്ക്ക് സ്വന്തമാക്കൂ…
Reviews
There are no reviews yet.