കുഞ്ഞന്നയുടെ ജീവചരിത്രം
കെ. ആർ വിശ്വനാഥൻ
പാതിരാവു കഴിഞ്ഞപ്പോൾ ചക്രവാളത്തിനരികെ നിന്നും മൃദുവായ, ഇമ്പമുള്ള ഇടിമുഴക്കങ്ങൾ കേട്ട് തുടങ്ങി. വരാൻ പോകുന്ന മിന്നലുകൾക്കും ഇടിമുഴക്കങ്ങൾക്കും ആകാശത്തിൽ വേരോടി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ അവയ്ക്ക് മുളപൊട്ടും. കുഞ്ഞന്ന ചെവിയോർത്തു. അകലെ നിന്നും മഴ കാറ്റിനൊപ്പം വരുന്നതിന്റെ ആരവം കേട്ടു.
Reviews
There are no reviews yet.