കുരങ്ങന്റെ കൈപ്പത്തിയും
മറ്റു കഥകളും
ഗിഫു മേലാറ്റൂർ
ഏതു ദേശത്തെയും ഏതു കാലത്തെയും കുട്ടികളെ ഹഠാദാകർഷിച്ച ക്ലാസിക് കഥകളിൽ മുൻനിരയിലാണ് കുരങ്ങൻ്റെ കൈപ്പത്തി, ഹാംലിനിലെ കുഴലൂത്തുകാരൻ, നോത്‌ദാമിലെ കൂനൻ എന്നിവ, മൂലകഥകളുടെ ഗൗരവം ചോരാതെയുള്ള ഗിഫു മേലാറ്റൂരിൻ്റെ പുനരാഖ്യാനം.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.