പനിനീർപ്പൂക്കളുടെയും ഉമാർ ഖയ്യാമിൻ്റെയും നാട്ടിൽ ജനിച്ചുവളർന്ന് ആധുനിക പേർഷ്യൻ സാഹിത്യത്തിലെ അതികായനായിത്തീർന്ന സാദിക് ഹിദായത്തിൻ്റെ അതിവിചിത്രവും അനന്യസാധാരണവുമായ ഒരു വിശിഷ്ട നോവലാണ് കുരുടൻമൂങ്ങ.
മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങൾ ഒട്ടും ചോർന്നു പോകാതെ വിവർത്തനം നിർവഹിച്ചത് കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ പ്രശസ്‌ത നോവലിസ്റ്റായ വിലാസിനിയാണ്.
Author : Sadiq Hidayat
Translation : Vilasini
Reviews
There are no reviews yet.