ലാത്തിയും പൂക്കളും
പി. സി. കുട്ടികൃഷ്‌ണൻ
ചിലപ്പോൾ ഒരു കഥയ്ക്കു സമാന്തരമായും അതിലെ തന്നെ മറ്റൊരു കഥ. കഥകൾ തമ്മിൽ സാമ്യങ്ങളും അന്തരങ്ങളുമു ണ്ടാവും. ഉപകഥകൾ കൈവഴികൾപോലെ ഒഴുകിവന്ന് പ്രധാനകഥയിൽ വിലയം പ്രാപി ക്കുന്നതായി നാം കാണുന്നു. “ലാത്തിയും പൂക്കളും’ രണ്ടുപേരുടെ കഥ പറയുന്നു. രാഷ്ട്രീയസമരകാലത്ത് അനുഭവിച്ച ദുഃഖ ങ്ങളാണ് ഈ കഥയുടെ മുഖ്യവിഷയം. ഇതിൽ രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീക ളുമുണ്ട്. ഇവരിലാരോടാണ് നമുക്കു കൂടു തൽ സഹതാപം തോന്നുക? ദാമുവി നോടോ, അബൂബക്കറോടോ, ദാമുവിന്റെ പ്രേമഭാജനത്തോടോ, അബൂബക്കറിൻ്റെ മകന്റെ അമ്മയോടോ?
Reviews
There are no reviews yet.