₹375.00
എൽ ഡി സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർക്ക് ഉത്തമ സഹായിയാണ് ഈ പുസ്തകം.പുതിയ സിലബസ് അനുസരിച്ചു തയ്യാറാക്കിയ വിവരങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ചുരുങ്ങിയ കാലയളവ് കൊണ്ട് പാഠഭാഗങ്ങൾ മനസ്സിലാക്കി പഠിക്കാൻ കഴിയുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.കേരളം,കേരളഭൂമിശാസ്ത്രം,കേരളചരിത്രം തുടങ്ങി ആനുകാലിക വിവരങ്ങൾ വരെ ഉൾപ്പെടുത്തിയിരിക്കുന്നു.
Out of stock
By : Viji Saji (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us