മൈഥിലി കഥകൾ
എഡിറ്റർ : ഡോ. പി.കെ.രാധാമണി
മലയാളിക്ക് സുപരിചിതമാണ് മൈഥിലി എന്ന നാമം.
പക്ഷേ ഒരു ഭാഷ എന്ന നിലയ്ക്ക് മൈഥിലി ഏറെ പരിചിതമല്ല.
മൈഥിലിയിൽ നിന്ന് 26കഥകൾ സമാഹരിക്കുന്നു.
ഏതു ഭാഷയിൽ എഴുതപ്പെട്ടാലും കഥകളും കഥാപാത്രങ്ങളും അപരിചിതത്വം ജനിപ്പിക്കുകയില്ല.
പുസ്തകത്താളുകൾ വേദികളാണ്.
കഥാപാത്രങ്ങൾ തങ്ങളുടെ വേഷം
അഭിനയിക്കുമ്പോൾ ഭാഷക്കതീതമായ ഭാവസംവേദനം സാധ്യമാകുന്നു.
മലയാളവായനക്ക് മൈഥിലി കഥകൾ.
Reviews
There are no reviews yet.