₹300.00
മലയാളിക്ക് സുപരിചിതമാണ് മൈഥിലി എന്ന നാമം. പക്ഷെ ഒരു ഭാഷ എന്ന നിലയ്ക്ക് മൈഥിലി ഏറെ പരിചിതമല്ല. മൈഥിലിയിൽ നിന്ന് 26 കഥകൾ സമാഹരിക്കുന്നു. ഏതു ഭാഷയിൽ എഴുതപ്പെട്ടാലും കഥകളും കഥാപാത്രങ്ങളും അപരിചിതത്വം ജനിപ്പിക്കുകയില്ല. പുസ്തകത്താളുകൾ വേദികളാണ്. കഥാപാത്രങ്ങൾ തങ്ങളുടെ വേഷം അഭിനയിക്കുമ്പോൾ ഭാഷയ്ക്കതീതമായ ഭാവസംവേദനം സാധ്യമാകുന്നു.
മലയാളവായനയ്ക്ക് മൈഥിലിക്കഥകൾ!
By : Editor: Dr.P.K Radhamani (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 3/07/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us