MALAYALABHASHA VYAKARANAM

145.00

Book : MALAYALABHASHA VYAKARANAM
Author : SANDEEPANI (P.G.NAIR)
Category : GRAMMER
ISBN : 978-81-300-1549-1
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 132 PAGES
Language : MALAYALAM

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

മലയാളഭാഷാ വ്യാകരണം
സാന്ദീപനി (പി.ജി.നായർ)

വ്യാകരണനിയമപ്രകാരമായിരിക്കണം ഓരോ വാചകവും എഴുതേണ്ടത്. ഒരു കെട്ടിടം പണിയുമ്പോൾ,കല്ലും സിമന്റും പൂഴിയുമെല്ലാം ഏതു വിധേനയാണോ ചേരുംപടി ചേർത്ത് നിര്മാണപ്രക്രിയയിൽ പങ്കു വഹിക്കുന്നത്,അതുപോലെ തന്നെയാണ് വാക്യരചനയിൽ വ്യാകരണത്തിന്റെ പങ്ക് വാക്കുകളുടെ സ്ഥാനനിർണ്ണയത്തിൽ വരുന്ന പിഴവ് വലിയ അർത്ഥവ്യത്യാസം തന്നെയുണ്ടാക്കും .വ്യാകരണപ്പിഴവുമൂലം സംഭവിക്കുന്ന വാക്കുകളുടെ ഗതിമാറ്റം ഗുരുതരമായ പ്രത്യാഘാത്തതിനും കാരണമായേക്കാം.ഒരു കൃതിയുടെ രചനക്ക് ശില്പഭദ്രതയും രൂപഭദ്രതയും കൈവരുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത് ചിട്ടയായ വ്യാകരണസന്നിവേശമാണ്.ശ്രേഷ്ഠഭാഷയായ മലയാളത്തിന് ശ്രീ.ഗോപാലൻ മാസ്റ്ററിൽ നിന്ന് ലഭിച്ച അമൂല്യവും അനുപമവുമായ രചനയാണ്‌ ഈ കൃതി.

Reviews

There are no reviews yet.

Be the first to review “MALAYALABHASHA VYAKARANAM”

Your email address will not be published. Required fields are marked *

MALAYALABHASHA VYAKARANAMMALAYALABHASHA VYAKARANAM
145.00
Scroll to Top