₹430.00
ഉദാത്തമായ ആദർശശുദ്ധിയും അടക്കാനാവാത്ത സാമൂഹ്യ പരിഷ്ക്കരണാഭിമുഖ്യവും മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചത്തിൽ തെളിഞ്ഞു കാണുന്നതോടൊപ്പം കഥപറച്ചിലിന്റെ നവീനമായ വഴികളെ നമുക്ക് പരിചിതമാക്കുകയും ചെയ്യുന്നു . ഒരേസമയം ആഹ്ലാദദായകവും അസ്വാസ്ഥ്യ ജനകവും ഒപ്പം പൊട്ടിചിരിപ്പിക്കുന്നതും ചിലപ്പോൾ കൊണ്ടുകയറുന്ന സൂചിമുനപോലെ വേദനപ്പിക്കുന്നതുമായ കഥയുടെ വിസ്തൃതമായ ഒരു ലോകമാണ് ഈ സമാഹാരത്തിലൂടെ ഇതൾ വിരിയുന്നത്
By : Malayattoor Ramakrishnan (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us