₹220.00
സംഘമിത്ര എന്ന കഥാപാത്രം അപൂർണമായ ഒരു നോവൽ എഴുതുന്നു. ആ നോവലിന്റെ പ്രമേയമാകട്ടെ ഫന എന്ന നോവലിസ്റ്റിന്റെ ജീവിതമാണ് ഫന എന്ന കഥാപാത്രം അയാൾ എന്ന മറ്റൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നു ഇങ്ങനെ ധാരാളം വലയങ്ങളുള്ള ഒരു കിണർ പോലെ കഥാപാത്രനിർമ്മിതികൾ ഇതിൽ യാഥാർഥ്യമാകുന്നു .
പൂർണ ഉറൂബ് അവാർഡ് 2019 ൽ മൂന്നാം സ്ഥാനം നേടിയ നോവൽ.
By : Rakesh Nath (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us