MARULOKATHINNORAM (EDGE OF ANOTHER WORLD)

400.00

Book : MARULOKATHINNORAM (EDGE OF ANOTHER WORLD)
Author : PEPITHA SETH
Translation : DR.DENNIS JOSEPH
Category : NOVEL
ISBN : 978-81-300-2154-6
Publisher : POORNA PUBLICATIONS
Number of pages : 368 PAGES
Language : MALAYALAM

മറുലോകത്തിന്നോരം

(The EDGE of ANOTHER WORLD)

പെപിതാ സേത്ത്

വിവർത്തനം : ഡോ. ഡെന്നിസ് ജോസഫ്

മൂന്ന് രാജ്യങ്ങളിൽ മൂന്ന് കാലങ്ങളിൽ ജീവിച്ചിരുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ് പെപിതാ സേത്ത് മറുലോകത്തിന്നോരം എന്ന നോവലിൽ പറയുന്നത്. തൻ്റെ അമ്മയുടെ മരണശേഷം ലണ്ടനിൽ നിന്നും പോർച്ചുഗലിലെത്തുന്ന സോഫി, പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗലിൽ ജീവിച്ചിരുന്ന ഇനസ്, വളരെക്കാലം മുൻപത്തെ കേരളത്തിലെ ഒരു നമ്പൂതിരി ഇല്ലത്തിൽ ജീവിച്ചിരുന്ന തത്തക്കുട്ടി -അഗാധമായൊരു ആത്മീയതയിൽ ഈ മൂന്നുപേരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളുടെ അപൂർവ്വ സുന്ദരമായ ആഖ്യാനമാണ് ഈ നോവൽ. ഈ മൂന്നു സ്ത്രീകളുടെയും സ്വത്വാന്വേഷണത്തിന്റെ കഥകൂടിയാണിത്. മൂന്നു കഥകളുടെയും കേന്ദ്ര ഭാഗത്ത് കേരളം-പ്രത്യേകിച്ചും മലബാർ – പ്രതിപാദ്യവിഷയമായി വരുന്നു എന്നതാണ് ഈ നോവലിൻ്റെ കൗതുകം. യൂറോപ്യൻ ചുവർ ചിത്രകലയെയും മലബാറിലെ തെയ്യത്തെയും കുറിച്ചുള്ള ആധി കാരിക വിവരണങ്ങൾ നോവലിൻ്റെ ചാരുത വർദ്ധിപ്പിക്കുന്നു.

 

Reviews

There are no reviews yet.

Be the first to review “MARULOKATHINNORAM (EDGE OF ANOTHER WORLD)”

Your email address will not be published. Required fields are marked *

MARULOKATHINNORAM (EDGE OF ANOTHER WORLD)
400.00
Scroll to Top