മതിലേരിക്കന്നി
ഒ.എം.സി. കുറുന്തോടി
വടക്കൻപാട്ടിലെ ധീരവനിത മതിലേരിക്കന്നിയുടെ സംഭവ ബഹുലമായ ജീവിത കഥ ഹൃദ്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ ജനപ്രിയമാക്കിയ മതിലേരിക്കന്നിയുടെ നാട്ടുതനിമയും കഥാമാധുരിയും ഒട്ടും ചോരാതെയാണ് ഗ്രന്ഥകാരനായ ഒ എം സി കുറുന്തോടി പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കാതിരിക്കില്ല ഇത്.
Reviews
There are no reviews yet.