മായ
കെ. സുരേന്ദ്രൻ
ഡീസന്റ് ശങ്കരപ്പിള്ള മക്കളുടെ നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതത്തെ പണയപ്പെടുത്തി; ബുദ്ധിപൂർവം വിശദാംശങ്ങൾവരെ പ്ലാൻ ചെയയ്തു. എന്നിട്ടോ അവതന്നെ അയാളെ തിരിഞ്ഞുകടിക്കുന്നു. അവസാനം വിശ്വാസം നഷ്ടപ്പെട്ട അയാൾ ആത്മഹത്യചെയ്യുന്നു.
ജീവിക്കാൻ വകയില്ലാഞ്ഞിട്ടല്ല. ജീവിതം തന്നെ കബളിപ്പിച്ചതായിട്ടാണ് അയാൾക്കു തോന്നുന്നത്. വിധിയുടെ ഒരു രക്തസാക്ഷിയാണ് അയാളെന്നു പറയാം. ആദർശാത്മകനും സഹതാപം അർഹിക്കുന്നവനുമായ ഒരു മനുഷ്യൻ.
Reviews
There are no reviews yet.